Wednesday, June 6, 2018

ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്തു കൊടുത്ത ഓപ്ഷൻസ് പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം 7, 8 തിയതികളിൽ  ലഭ്യമാണ്.പുതുതായി ഓപ്ഷൻസ് കൂട്ടിച്ചേർക്കാൻ സാധിക്കുകയില്ല .

🔶 *Important Dates:*🔶

▪Rearrangement of options : 07/06/18 to 08/06/18
▪ *First Allotment* : 13/06/18
▪Mandatory fee payment to confirm the allotment : 13/06/18 to 16/06/18
▪ *Second Allotment* : 19/06/18
▪ Mandatory fee payment: 19/06/18 to 22/06/18
▪ Temporary and Permanent reporting at college by all the candidates received allotment upto 2nd allotment : 19/06/18 to 22/06/18
▪Publication of Sports Quota rank list by college: 22/06/18
▪ *Third Allotment* : 27/06/18
▪Mandatory fee payment : 27/06/18 to 30/06/18
▪ Permanent reporting at college by all the candidates received allotment upto 3rd allotment : 27/06/18 to 30/06/18
▪Admission to Sports Quota : 27/06/18 to 30/06/18
▪ *Commencement of UG Classes* : 02/07/18

Wednesday, December 6, 2017

SSC Combined Higher Secondary Level Examination 2017

സ്റ്റാഫ് സെക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ്‌ ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയ്ക്കുള്ള അപേക്ഷ ഇപ്പോൾ അയക്കാം- 2017

അപേക്ഷ അയക്കേണ്ട അവസാന തിയ്യതി : 18th December,2017

യോഗ്യത : പ്ലസ്‌ ടു അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത

അപേക്ഷ ഫീസ് : 
Fee payable: Rs. 100/-(Rupees One Hundred only).
Fee can be paid through SBI Challan/ SBI Net Banking or by using Visa/ Mastercard/Maestro Credit/ Debit card.

താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് അപേക്ഷ ഫീസ്‌ അടക്കേണ്ടതില്ല
Women, Scheduled Caste, Scheduled Tribe, Persons with Disability (PwD) and Ex-servicemen
—————————————————————————————————-
പരീക്ഷ തിയ്യതി 
Date of Computer Based Examination (Tier-I): 04/03.2018 to 26.03.2018
Date of Tier-II Examination (Descriptive Paper): 08.07.2018

Age Limit:

18-27 years as on 01.08.2018 (Candidates born not before 02-08-1991 and not later than 01-08-2000).

Tuesday, June 14, 2016

Polytechnic Admission 2016

Polytechnic Admission 2016
Online Application Last Date 

Extended Upto 
June 22nd 2016



Monday, May 2, 2016

SSLC - Revaluation, Photocopy and Scrutiny Application

SSLC - Revaluation, Photocopy and Scrutiny Application Started

Last Date : 03-05-2016 . 3.00 pm

Wednesday, April 20, 2016

Scholarship Entrance Test [EMSET] 2016 - Registration Started - For Degree Courses



 ഏറനാട് നോളജ് സിറ്റിയും മലബാര്‍ അക്കാദമിക് സിറ്റിയും സംയുക്തമായി അക്ഷയയുടെ സഹകരണത്തോടെ ബിരുദപഠനത്തിനുളള സ്കോളര്ഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു.
പരീക്ഷയില്‍ ഉയർന്ന റാങ്കുകള്‍ നേടുന്ന വിദ്യാര്ഥിളകള്ക്ക് സ്കോളര്ഷി്പ്പ് ലഭിക്കുന്നതാണ്.
മലബാര്‍ മേഖലയിലുള്ള (Palakkad, Malappuram, Kozhikode, Wayanad and Kannur) വിദ്യാര്ത്ഥികൾക്കു്വേണ്ടിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. അക്ഷയ വഴി ഓൺലൈനായി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷന്‍ 20/04/2016 മുതല്‍ 15/05/2016 വരെ
പരീക്ഷ 29/05/2016

രജിസ്ട്രേഷന്‍ കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചിരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക

Like us at :  https://www.facebook.com/Akshayaxl/
Website: www.xledk.com
E-mail: exceledk@gmail.com