Wednesday, December 6, 2017

SSC Combined Higher Secondary Level Examination 2017

സ്റ്റാഫ് സെക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ്‌ ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയ്ക്കുള്ള അപേക്ഷ ഇപ്പോൾ അയക്കാം- 2017

അപേക്ഷ അയക്കേണ്ട അവസാന തിയ്യതി : 18th December,2017

യോഗ്യത : പ്ലസ്‌ ടു അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത

അപേക്ഷ ഫീസ് : 
Fee payable: Rs. 100/-(Rupees One Hundred only).
Fee can be paid through SBI Challan/ SBI Net Banking or by using Visa/ Mastercard/Maestro Credit/ Debit card.

താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് അപേക്ഷ ഫീസ്‌ അടക്കേണ്ടതില്ല
Women, Scheduled Caste, Scheduled Tribe, Persons with Disability (PwD) and Ex-servicemen
—————————————————————————————————-
പരീക്ഷ തിയ്യതി 
Date of Computer Based Examination (Tier-I): 04/03.2018 to 26.03.2018
Date of Tier-II Examination (Descriptive Paper): 08.07.2018

Age Limit:

18-27 years as on 01.08.2018 (Candidates born not before 02-08-1991 and not later than 01-08-2000).