Wednesday, April 20, 2016

Scholarship Entrance Test [EMSET] 2016 - Registration Started - For Degree Courses



 ഏറനാട് നോളജ് സിറ്റിയും മലബാര്‍ അക്കാദമിക് സിറ്റിയും സംയുക്തമായി അക്ഷയയുടെ സഹകരണത്തോടെ ബിരുദപഠനത്തിനുളള സ്കോളര്ഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു.
പരീക്ഷയില്‍ ഉയർന്ന റാങ്കുകള്‍ നേടുന്ന വിദ്യാര്ഥിളകള്ക്ക് സ്കോളര്ഷി്പ്പ് ലഭിക്കുന്നതാണ്.
മലബാര്‍ മേഖലയിലുള്ള (Palakkad, Malappuram, Kozhikode, Wayanad and Kannur) വിദ്യാര്ത്ഥികൾക്കു്വേണ്ടിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. അക്ഷയ വഴി ഓൺലൈനായി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷന്‍ 20/04/2016 മുതല്‍ 15/05/2016 വരെ
പരീക്ഷ 29/05/2016

രജിസ്ട്രേഷന്‍ കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചിരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക

Like us at :  https://www.facebook.com/Akshayaxl/
Website: www.xledk.com
E-mail: exceledk@gmail.com