Friday, August 7, 2015

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആനുകൂല്യം പാസ്സായവര്‍

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആനുകൂല്യം പാസ്സായവര്‍ സ്വന്തം ബാങ്ക് അക്കൌണ്ട് പാസ്ബുക്കും ആധാര്‍ കാര്‍ഡും , ജനസമ്പര്‍ക്ക പരിപാടി അപേക്ഷയുടെ ഡൊക്കറ്റ് നമ്പരും അക്ഷയ കേന്ദ്രത്തില്‍ നല്‍കി Update ചെയ്യേണ്ടതാണ്