Friday, March 6, 2015

വില്ലേജിൽ നിന്നും അക്ഷയ വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്യാം

 താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ്  തുറക്കുക...




വെരിഫികേഷൻ മെനു ക്ലിക്ക് ചെയ്യുക 


Click Read More ....







സർവീസിനു നേരെ REVENUE CERTIFICATE സെലക്ട്‌ ചെയ്യുക 


സർട്ടിഫിക്കറ്റ്  നമ്പർ  ടൈപ്പ്   ചെയ്ത്  സബ്മിറ്റ് ചെയ്യുക 

 സെക്യൂരിറ്റി  കോഡ്    ടൈപ്പ്   ചെയ്ത്  സബ്മിറ്റ് ചെയ്യുക

Here is the Certificate Verification Report




Like us